IMPORTANT NEWS

പുതിയ പാഠപുസ്തകങ്ങകളും ഹാൻഡ് ബുക്കുകളും ......... ഇസ്കൂൾ blog ലൂടെയും download ചെയ്യാവുന്നതാണ് link

Tuesday, September 1, 2026

ശാസ്ത്രോൽസവം- രജിസ്ട്രേഷൻ

ശാസ്ത്രോൽസവം- രജിസ്ട്രേഷൻ

*ശാസ്ത്രോൽസവം . സ്‌കൂളുകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കാം*

Click here to Register...


സമ്പൂർണ്ണ username, password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.



Tuesday, August 18, 2026

ഓണം- Advance , Festival അലവൻസ് സ്പാർക്കിൽ ചെയ്യേണ്ട വിധം - Steps


 ഓണം- Advance, ബോണസ് ,അലവൻസ് സ്പാർക്കിൽ ചെയ്യേണ്ട വിധം - Steps 


Onam- Advance- സ്പാർക്കിൽ ചെയ്യേണ്ട Steps അറിയാൻ... Click here....


Onam- Festival Allowance - സ്പാർക്കിൽ ചെയ്യേണ്ട Steps അറിയാൻ... Click here...


Onam- SPECIAL FESTIVAL ALLOWANCE OF TEMPORARY EMPLOYEES - സ്പാർക്കിൽ ചെയ്യേണ്ട Steps അറിയാൻ... Click here....



Friday, August 7, 2026

കെ-ടെറ്റ് (K-TET) പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ*

 


കെ-ടെറ്റ് (K-TET) പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ


♦️ പരീക്ഷാ ഹാളിലെ പ്രധാന നിബന്ധനകൾ : ♦️


* ഹാൾടിക്കറ്റ്: പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. പരീക്ഷാഹാളിൽ വെച്ച് ഹാൾടിക്കറ്റിൽ ഇൻവിജിലേറ്റർ ഒപ്പിട്ടു എന്ന് ഉറപ്പുവരുത്തുക. പരീക്ഷാ ഫലം വരുന്നതുവരെയും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തും, ഒറിജിനൽ സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും ഈ ഹാൾടിക്കറ്റ് അത്യാവശ്യമാണ്. അതിനാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കുക.

* തിരിച്ചറിയൽ രേഖ: അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള തിരിച്ചറിയൽ രേഖയുടെ അസ്സൽ (Original Photo ID) കയ്യിൽ കരുതണം. (ഏത് രേഖയാണോ നിങ്ങൾ നൽകിയത് അത് ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും).

* റിപ്പോർട്ടിംഗ് സമയം: പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

* പേന: OMR ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താൻ നീല അല്ലെങ്കിൽ കറുപ്പ് ബോൾ പോയിന്റ് പേന മാത്രം ഉപയോഗിക്കുക.



*🖍️ OMR ഷീറ്റ് പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ*


* കാറ്റഗറി 1 (Category I) :

1. പാർട്ട് 2 (ഒന്നാം ഭാഷ), പാർട്ട് 3 (രണ്ടാം ഭാഷ) എന്നിവ ഹാൾടിക്കറ്റിലെ നിർദ്ദേശാനുസരണം കൃത്യമായി ബബിൾ ചെയ്യുക.

* കാറ്റഗറി 2 (Category II):

1. പാർട്ട് 1: നിങ്ങളുടെ ഓപ്ഷണൽ വിഷയം (Mathematics & Science അല്ലെങ്കിൽ Social Science) കൃത്യമായി തിരഞ്ഞെടുത്ത് അടയാളപ്പെടുത്തുക.

2. പാർട്ട് 2 (ഒന്നാം ഭാഷ), പാർട്ട് 3 (രണ്ടാം ഭാഷ) എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തുക.

* കാറ്റഗറി 3 (Category III):

1. പാർട്ട് 2 (ഭാഷ) കൃത്യമായി രേഖപ്പെടുത്തണം.

2. പാർട്ട് 3: നിങ്ങളുടെ അക്കാദമിക് വിഷയം (Academic Subject) കൃത്യമായി രേഖപ്പെടുത്തുക.

* കാറ്റഗറി 4 (Category IV):

1. പാർട്ട് 2 (ഭാഷ) കൃത്യമായി രേഖപ്പെടുത്തണം.

2. പാർട്ട് 3: നിങ്ങളുടെ സ്പെഷ്യൽ വിഷയം (Special Subject) കൃത്യമായി രേഖപ്പെടുത്തുക.



*പ്രത്യേകം ശ്രദ്ധിക്കുക :*


* പാർട്ട് 2: ഇത് നിങ്ങൾ തിരഞ്ഞെടുത്ത ഒന്നാം ഭാഷയാണ് (ഉദാഹരണത്തിന് മലയാളം/തമിഴ്/കന്നഡ).

* പാർട്ട് 3: ഇത് നിങ്ങൾ രണ്ടാമതായി തിരഞ്ഞെടുത്ത ഭാഷയാണ് (ഉദാഹരണത്തിന് ഇംഗ്ലീഷ്/അറബിക്).


# നിങ്ങളുടെ ഒന്നാം ഭാഷ, രണ്ടാം ഭാഷ, അക്കാദമിക് വിഷയം/സ്പെഷ്യൽ വിഷയം എന്നിവ ഹാൾടിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് പരിശോധിച്ച ശേഷം മാത്രം OMR ഷീറ്റിൽ അടയാളപ്പെടുത്തുക

Thursday, July 16, 2026

GAIN PF 2025-26 CREDIT CARD

 GAIN PF 2025-26 വർഷത്തെ ക്രഡിറ്റ് കാർഡ് ഇഷ്യു ചെയ്തിട്ടുണ്ട്. വേരിഫൈ ചെയ്ത് സബ്‌മിറ്റ് ചെയ്യാവുന്നതാണ്.



GAIN PF site ലേക്ക് പോകുവാൻ, 

Click here...


Thursday, July 2, 2026

സെൻസസ് Duty 20 half day or 10 full day duty leave

 


സെൻസസ് Duty 20 half day or 10 full day duty leave അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്


*സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ സർക്കാർ ഉത്തരവ് പുറത്തിറങ്ങി*👇👇


2027 ലെ സെൻസസ് പ്രവർത്തനങ്ങളുടെ ഹൗസ്‌ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ് ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.


സെൻസസ് ജോലികൾക്കായി *സൂപ്പർവൈസർമാർ എന്യൂമറേറ്റർമാർ അസിസ്റ്റന്റ് എന്യൂമറേറ്റർമാർ* എന്നിവരായി നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് ഇളവ് ലഭിക്കും.


  *01.07.2026 മുതൽ 30.07.2026 വരെ*

ജീവനക്കാർക്ക് താഴെ പറയുന്ന *രണ്ട് ഇളവുകളിൽ* ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.


1.ഈ കാലയളവിലെ *20 പ്രവൃത്തിദിവസങ്ങളിൽ പകുതി ദിവസം വീതം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സ്വന്തം ഓഫീസിൽ സ്ഥാപനത്തിൽ നിന്നും മാറിനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം.*


അല്ലെങ്കിൽ


2.ഈ കാലയളവിലെ *10 പ്രവൃത്തിദിവസങ്ങളിൽ പൂർണ്ണമായും സ്വന്തം ജോലിയിൽ നിന്ന് വിട്ടുനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം*

ഉത്തരവ് നമ്പർ G.O.Ms No.69/2026/GAD തീയതി 01-07-2026



Sunday, June 28, 2026

Self Enumeration

 



Self Enumeration ഇനിയും ചെയ്യാത്തവർ 

Self Enumeration ചെയ്യാൻ 

Click here....


സെൽഫ്- എന്യൂമറേഷൻ നൽകേണ്ട വിധം


1️⃣ https://se.census.gov.in പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.


2️⃣ കുടുംബനാഥന്റെ പേരും മൊൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.


3️⃣ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക. OTP വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം ഭാഷ മാറ്റാൻ സാധിക്കില്ല.


4️⃣ പോർട്ടലിലെ മാപ്പിൽ ‘Red Marker’ ഉപയോഗിച്ച് വീടിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക.


5️⃣ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി പരിശോധിച്ച ശേഷം Final Submit ചെയ്യുക.


6️⃣ വിവരങ്ങൾ വിജയകരമായി സമർപ്പിച്ചാൽ ‘H’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന 11 അക്ക Self-Enumeration ID (SE ID) ലഭിക്കും.


7⃣ പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ SE ID കൈമാറിയാൽ മതി. വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.


! ജൂൺ 30-നകം Self-Enumeration പൂർത്തിയാക്കാത്തവർക്ക് പിന്നീട് ഈ സൗകര്യം ലഭിക്കില്ല. അത്തരം കുടുംബങ്ങളുടെ വിവരങ്ങൾ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.


1 കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി പോർട്ടലിൽ User Guide ലഭ്യമാണ്.


എല്ലാവരും സെൻസസിൽ പങ്കാളികളാകൂ. കൃത്യമായ വിവരങ്ങൾ നൽകൂ. വികസന പ്രവർത്തനങ്ങളുടെ ഭാഗമാകൂ.


നമ്മുടെ സെൻസസ്... നമ്മുടെ വികസനം!



Monday, June 22, 2026

എല്ലാ ക്ലാസ്സുകളിലേയും HAND BOOK


എല്ലാ ക്ലാസ്സുകളിലേയും TEXT BOOK ലഭിക്കാൻ 

Click here....

എല്ലാ ക്ലാസ്സുകളിലേയും HAND BOOK ലഭിക്കാൻ 

Click here....


Sunday, June 21, 2026

സെൻസസ് 2027 - Self Enumeration

 SELF ENUMERATION നൽകേണ്ട വിധം



📢 സെൻസസ് 2027: സെൽഫ്-എന്യുമറേഷൻ ജൂൺ 30 വരെ


📢 സെന്‍സസുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ (Self-Enumeration) ഓണ്‍ലൈനായി പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.

സെൽഫ്- എന്യൂമറേഷൻ നൽകേണ്ട വിധം

1️⃣ https://se.census.gov.in പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.

2️⃣ കുടുംബനാഥന്റെ പേരും മൊൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.

3️⃣ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക. OTP വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം ഭാഷ മാറ്റാൻ സാധിക്കില്ല.

4️⃣ പോർട്ടലിലെ മാപ്പിൽ ‘Red Marker’ ഉപയോഗിച്ച് വീടിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക.

5️⃣ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി പരിശോധിച്ച ശേഷം Final Submit ചെയ്യുക.

6️⃣ വിവരങ്ങൾ വിജയകരമായി സമർപ്പിച്ചാൽ ‘H’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന 11 അക്ക Self-Enumeration ID (SE ID) ലഭിക്കും.

7⃣ പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ SE ID കൈമാറിയാൽ മതി. വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.

! ജൂൺ 30-നകം Self-Enumeration പൂർത്തിയാക്കാത്തവർക്ക് പിന്നീട് ഈ സൗകര്യം ലഭിക്കില്ല. അത്തരം കുടുംബങ്ങളുടെ വിവരങ്ങൾ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.

1 കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി പോർട്ടലിൽ User Guide ലഭ്യമാണ്.

എല്ലാവരും സെൻസസിൽ പങ്കാളികളാകൂ. കൃത്യമായ വിവരങ്ങൾ നൽകൂ. വികസന പ്രവർത്തനങ്ങളുടെ ഭാഗമാകൂ.

നമ്മുടെ സെൻസസ്... നമ്മുടെ വികസനം!

Tuesday, December 2, 2025

ജില്ലാ സ്കൂൾ കലോത്സവം - റിസൾട്ട്‌ 2025

 


ജില്ലാ സ്കൂൾ കലോത്സവം -2025

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മത്സര ഫലങ്ങൾ അറിയാൻ...👇

Click here....

Click here....

Thursday, November 27, 2025

POSTAL VOTE - LSG ELECTION 2025



 LSG ELECTION 2025 

പോസ്റ്റൽ വോട്ട്- UPDATES

 *ഗ്രാമ പഞ്ചായത്ത് വരണാധികാരികൾ- ആരെന്ന് അറിയാൻ.. 

Click here....👈

*ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾ- ആരെന്ന് അറിയാൻ..

 Click here...**👈

*ജില്ലാ പഞ്ചായത്ത് വരണാധികാരികൾ- ആരെന്ന് അറിയാൻ.. 

Click here....* 👈

നഗരസഭ വരണാധികാരികൾ -ആരെന്ന് അറിയാൻ.. 

Click here**👈 

വോട്ടേഴ്സ് ലിസ്റ്റിലെ ക്രമ നമ്പർ കണ്ടെത്തുന്നതിന് -View Voters List 

Click here...* 👈

Voter ഏതു ബൂത്തിൽ ആണെന്ന് Search ചെയ്യാൻ:*

Click here...👈


Wednesday, November 19, 2025

Kerala Local body Election - Voters Search


 *ഈ വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ - 

നിങ്ങളുടെ വോട്ട് ഏതു ബൂത്തിൽ ആണെന്ന് കണ്ടെത്തൂ.. ഉറപ്പു വരുത്തൂ..*

Click here to check

Click here to check


Sunday, November 16, 2025

SSLC 2026- മാതൃകാ ചോദ്യപേപ്പറുകൾ

 

SSLC 2026 മാർച്ചിൽ

നടക്കുന്ന പരീക്ഷയുടെ

മാതൃകാ ചോദ്യപേപ്പറുകൾ

Kerala SCERT വെബ്സൈറ്റിൽ

പ്രസിദ്ധീകരിച്ചു.

ലഭിക്കാൻ Click here


Tuesday, November 11, 2025

Election -2025




ഈ അറിവ് മനസിലാക്കൂ..*

*State Election Commission ന്റെ  ഈ വീഡിയോ കാണാൻ...*

എന്യൂമറേഷൻ form കിട്ടിയാൽ?

ഒന്ന് മനസിലാക്കിക്കോളൂ...


 

Monday, November 10, 2025

സംസ്ഥാന ശാസ്ത്രോത്സവം - RESULT


 സംസ്ഥാന ശാസ്ത്രോത്സവം - RESULT

ഓരോ ജില്ലയുടെയും point അറിയുവാൻ

👉 *Overall District Champion*

👉 *Overall School Champion*

👉 *Leading Sub Districts*

👉 *Leading Districts*

*ഇവ അറിയുവാൻ Click the link below.. 👇*

Click here 

Click here 


Tuesday, November 4, 2025

കേരള സ്കൂൾ കലോത്സവം റിസൾട്ട് -2025

 


കേരള സ്കൂൾ കലോത്സവം  റിസൾട്ട് -2025

സംസ്‌ഥാനത്തെ എല്ലാ  ഉപജില്ലകളിലേയും Result അറിയാൻ , അതാത് ജില്ല, ഉപജില്ല click ചെയ്യൂ 

Sub -Districts Results- : Click here

Sub -Districts Results- : Click here

Sub -Districts Results- : Click here




Thursday, October 23, 2025

കേരള സ്കൂൾ കലോത്സവം 2025-26, Kerala School Kalolsavam 2025

 


കേരള സ്കൂൾ കലോത്സവം 2025-26

SUB-DISTRICT KALOLSAVAM 2025-26

സ്‌കൂൾതല എൻട്രികൾ നടത്തുവാൻ Click here
സ്‌കൂൾതല എൻട്രികൾ നടത്തുവാൻ Click here

(ലോഗിൻ  ചെയ്യുവാൻ  സമ്പൂർണ Username , Password  ഉപയോഗിക്കുക)

കേരള സ്കൂൾ കലോത്സവം Manual 
കേരള സ്കൂൾ കലോത്സവം Manual 

കലോത്സവം 2025-26 ITEM CODE നായി 




Tuesday, October 21, 2025

RESULT - കേരള സ്‌കൂൾ കായിക മേള, Kerala School games 2025


2025-26 വർഷത്തെ സംസ്ഥാന

സ്കൂൾ കായികമേള

കേരള സംസ്ഥാന സ്‌കൂൾ കായിക

മേള ഫൈനൽ LEVEL Result അറിയുവാൻ Click here.......

RESULT  Click here.......

Sunday, October 19, 2025

KERALA SCERT HAND BOOK (TEACHER TEXT) - STD 2, 4, 6, 8, 10 PDF

HAND BOOK (TEACHER TEXT) - STD 2, 4, 6, 8, 10

HAND BOOK (TEACHER TEXT) - STD 2, 4, 6, 8, 10 


II, IV, VI, VIII, X ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റുകൾ (Hand Book)കൾക്കായി

Click here............. 

II, IV, VI, VIII, X ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റുകൾ (Hand Book)കൾക്കായി

Click here............. 


KERALA SCERT HAND BOOK (TEACHER TEXT) - STD 1, 3, 5, 7, 9 PDF


 HAND BOOK (TEACHER TEXT) - STD 1, 3, 5, 7, 9


I, III, V, VII, IX ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റുകൾ (Hand Book)കൾക്കായി

Click here............. 

I, III, V, VII, IX ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റുകൾ (Hand Book)കൾക്കായി

Click here.............