IMPORTANT NEWS

SSLC RESULT 2024 : എസ് .എസ് .എൽ .സി പരീക്ഷാഫലം 3 PM ന് പ്രഖ്യാപിക്കും . പരീക്ഷാഫല ലിങ്കുകൾ ബ്ലോഗിൽ ലഭ്യമാണ്. വിജയാശംസകൾ ... .........വീഡിയോ ട്യൂട്ടോറിയലുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ Learn ict skills YouTube ചാനൽ Subscribe ചെയ്യുക link

News from AEO




2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
  • ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്‌തംബര്‍ 25
  • അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട  അവസാനതീയതി :2019 സെപ്‌തംബര്‍ 30
  • പരീക്ഷാ തീയതി  :2019 നവംബര്‍ 17
  • സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )
അപേക്ഷിക്കുന്നതിനുള്ള യോഗ്യത
  1. ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
  2. 2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
  3. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
  • വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ (Username & Password Email ലേക്കാണ് ലഭിക്കുക)
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (60KB , 150x200 pixel, jpg format)
  • വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • 40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
 വിശദമായ സര്‍ക്കുലര്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റ് ഇവിടെ

                                        

ടെക്സ്റ്റ്‌ബുക്ക് ലഭിക്കാനുള്ള സ്കൂളുകള്‍ എ .ഇ .ഒ .ആഫീസ്സില്‍ ബന്ധപ്പെടുക 
MINORITY PRE MATRIC 2017-18(last date fresh 31/8/17 ,renewal 31/7/17)    
NOTIFICATION

APPLICATION FORM   \   ONLINE SITE

Pre matric for std 9,10 disabled students
  



 OEC LUMPSUMGRANT 2017-18 (last date 24/06/2017)

CIRCULAR AND LIST 

ONLINE SITE 
==================


NOON FEEDING 10 GUIDELINES  CIRCULAR                                                                 

                                                               ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍
                                                                                       നെയ്യാറ്റിന്‍കര 






Thursday, January 26, 2017

LSS USS login ID and password for all Schools under AEO Neyyattinkara


LSS/USS ENTRY SITE  HERE

സ്കൂള്‍  ലോഗിന്‍ ചെയ്യുന്നതിന് username, password ഇവ ആവശ്യമാണ്. school code ന് മുന്‍പായി  'S' എന്ന് കൂടി ചേര്‍ത്താല്‍ user name ആയി

ഉദാ: - S18021
Password - . ➢ LssUss@2017

അതിനു ശേഷം യുക്താനുസരണം പാസ്സ്‌വേര്‍ഡ്‌ മാറ്റി ഉപയോഗിക്കാവുന്നതാണ് ..
Last date - 31/01/2017

Monday, August 29, 2016

                         

                                                               ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍
                                                                                       നെയ്യാറ്റിന്‍കര  

No comments:

Post a Comment